Delhi to London—World's longest bus voyage to start in 2021<br />ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്കുള്ള ബസ് യാത്ര'അഡ്വഞ്ചേഴ് സ് ഓവർലാൻഡ് എന്ന കമ്പനിയാണ് ഒരുക്കിയിരിക്കുന്നത്. ബസ് ടു ലണ്ടന്‍ എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. ചൈനയും പോളണ്ടും ഫ്രാന്‍സുമടക്കം 18 രാജ്യങ്ങളിലൂടെയാണ് ഈ ബസ് കടന്നു പോകുന്നത്
